മലപ്പുറം :വിദ്യാര്ത്ഥികള്ക്ക് ഡിഗ്രി പഠനത്തോടൊപ്പം നൈപുണ്യവികസനവും തൊഴിലും സാധ്യമാക്കുന്ന കോഴ്സുകള് തിരഞ്ഞെടുക്കാനായി കോട്ടക്കലില് (29.06.2025,ഞായര്) അഡ്മിഷന് എക്സ്പോ നടക്കും. +2 കഴിഞ്ഞവര്ക്കും, ഡിഗ്രി കഴിഞ്ഞവര്ക്കും ഉചിതമായ തൊഴിലധിഷ്ഠിത കോഴ്സുകള് തിരഞ്ഞെടുക്കാം . ......
രാജ്ഭവൻ സംഘടിപ്പിക്കുന്ന പരിപാടികളിൽ ദേശീയ ചിഹ്നവും ദേശീയ പതാകയും ഉറപ്പാക്കണമെന്ന് സംസ്ഥാന സർക്കാർ. ഗവർണർ രാജേന്ദ്ര ആർലേക്കറിന് നൽകിയ കത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ......
രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസിലെ കൊമേഴ്സ് ആൻഡ് പ്രൊഫഷണൽ വകുപ്പിന് കീഴിൽ ഉള്ള അസോസിയേഷൻ ഓഫ് കൊമേഴ്സ് സ്റ്റുഡൻ്റ്സ് ഓഫ് രാജഗിരിയും, എൻ.എസ്.എസ് യൂണിറ്റ് നമ്പർ: 59 , R-combat ഉം സഹകരിച്ച് നടത്തിയ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം , ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് കൊച്ചി, അശ്വതി ജിജി,മുഖ്യ പ്രഭാഷണം നടത്തുകയും ലഹരിക്കക്കെതിരെ സിഗ്നേച്ചർ കാമ്പയിൻ ഉദ്ഘാടനം ചെയ്യുകയും ചെയ്തു. റവ. ഫാ. ......
ഉപതെരഞ്ഞെടുപ്പില് നിലമ്പൂര് നിയോജകമണ്ഡലത്തില് നിന്നും വിജയിച്ച,
ആര്യാടന് ഷൗക്കത്തിന്റെ സത്യപ്രതിജ്ഞ, 2025 ജൂണ് 27-ാം തീയതി വെള്ളിയാഴ്ച, ഉച്ചയ്ക്കുശേഷം 3.35മണിക്ക്, നിയമസഭാ മന്ദിരത്തിലെ ആര്. ശങ്കരനാരായണന് തമ്പി മെമ്പേഴ്സ് ലോഞ്ചില് നടന്നു.
ബഹു. ......
തിരുവനന്തപുരം: കേരളത്തിലെ പൊതുഗതാഗത മേഖലയിൽ, പ്രത്യേകിച്ച് കെഎസ്ആർടിസിയിൽ, വലിയ മാറ്റങ്ങൾ വരുന്നു. സുരക്ഷയ്ക്കും കാര്യക്ഷമതയ്ക്കും മുൻഗണന നൽകിക്കൊണ്ട് പഴയ ബസുകൾ ഒഴിവാക്കാനും പുതിയ സംവിധാനങ്ങൾ കൊണ്ടുവരാനുമാണ് നീക്കം.
പ്രധാന പ്രഖ്യാപനങ്ങൾ
* പഴയ ബസുകൾ ഒഴിവാക്കുന്നു: 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള 1194 ബസുകളുടെ രജിസ്ട്രേഷൻ റദ്ദാക്കാനുള്ള നടപടികൾ തുടങ്ങി. ......
തിരുവനന്തപുരം: കേരള സർക്കാരിന്റെ വിവിധ വകുപ്പുകളിലും സെക്രട്ടേറിയറ്റിലുമായി കെട്ടിക്കിടക്കുന്നത് 15.24 ലക്ഷം ഫയലുകൾ. "ഓരോ ഫയലും ഓരോ ജീവിതമാണ്" എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനവും നിലവിലെ അവസ്ഥയും തമ്മിൽ വലിയ അന്തരമുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്. ......
ദോഹ: വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രി ലോൽവ ബിൻത് റാഷിദ് അൽ ഖാതിർ ഇന്നലെ നിരവധി സ്കൂളുകളിൽ പരിശോധന നടത്തി.......
ട്രംപും നെതന്യാഹുവും മുതൽ ഇങ്ങ് ഇന്ത്യയിൽ ബിജെപിയും കോൺഗ്രസും വരെ അസ്വസ്ഥരാണ്. ന്യൂയോർക്കിൽ മേയർ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുന്നത് ഒരു ഇന്ത്യൻ വംശജനായ മുസ്ലീമാണ്. ട്രംപ് മുതൽ രാജീവ് ചന്ദ്രശേഖർ വരെയുള്ള വലതുപക്ഷ നേതാക്കളെ അസ്വസ്ഥരാക്കുന്നത് മറ്റൊരു കാര്യമാണ്. ......
കൊട്ടിയൂര് ക്ഷേത്ര ദര്ശനത്തിനെത്തിയ നടന് ജയസൂര്യയുടെ ചിത്രം പകര്ത്തിയ ഫൊട്ടോഗ്രാഫര്ക്ക് മര്ദനം. ചിത്രം പകര്ത്തുന്നതിനിടെ നടന്റെ ഒപ്പമുണ്ടായിരുന്നവര് മര്ദിച്ചെന്ന് ദേവസ്വം ഫൊട്ടോഗ്രഫര് സജീവ് നായരുടെ പരാതി. ......